Question: പുരാതനകാലത്ത് കേരളവുമായി യവനന്മാര്‍ക്കും റോമാക്കാര്‍ക്കും ഉണ്ടായിരുന്ന വാണിജ്യ ബന്ധത്തിന്റെ ശക്തമായ തെളിവുകള്‍ ഉത്കനനത്തിലൂടെ ലഭിച്ച പ്രദേശം
A. കൊല്ലം
B. കോട്ടയം
C. പുറക്കാട്
D. പട്ടണം
Similar Questions
1933 ല്‍, മഹാത്മാഗാന്ധി എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറുകയും 12,504 മൈല്‍ ദൂരത്തില്‍ രാജ്യവ്യാപകമായി പര്യടനം നടത്തുകയും ചെയ്തു. ഈ പര്യടനം അറിയപ്പെടുന്നത്
A. ജന്‍ ജാഗരൺ യാത്ര
B. ദണ്ഡി യാത്ര
C. സമാജ് സമതാ യാത്ര
D. ഹരിജിന്‍ യാത്ര
ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസ്സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ അധ്യക്ഷന്‍ ആരായിരുന്നു